Flash News

6/recent/ticker-posts

രണ്ടു ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ്ഊരകം പി എച്ച് സി അടച്ചു

Views
ഊരകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ  രണ്ടു ജീവനക്കാർക്ക്  കോവിഡ് പോസിറ്റീവ് റിപ്പോർട്ട്‌ ചെയ്തതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഒ പി  പ്രവർത്തനം താൽക്കാലികമായി  നിർത്തി വെച്ചിട്ടുണ്ട്.


Post a Comment

0 Comments