Flash News

6/recent/ticker-posts

സംയുക്ത ട്രേഡ് യൂണിയൻ സമിതി ദേശീയ പ്രക്ഷോഭം സംഘടിപ്പിച്ചു.

Views
സംയുക്ത ട്രേഡ് യൂണിയൻ സമിതി ദേശീയ പ്രക്ഷോഭം സംഘടിപ്പിച്ചു..

കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് കൊള്ള അവസാനിപ്പിക്കുക
 പൊതുമേഖലാ സ്ഥാപനങ്ങളും തൊഴിൽ നിയമങ്ങളും സംരക്ഷിക്കുക
 രാജ്യത്തെ വിൽക്കരുത്
 കർഷക ദ്രോഹം അവസാനിപ്പിക്കുക

 എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്
 സംയുക്ത ട്രേഡ് യൂണിയൻ സമിതി ദേശീയ പ്രക്ഷോഭതോട് അനുബന്ധിച്ച് വേങ്ങരയിൽ നടന്ന പ്രക്ഷോഭം.

വേങ്ങര പോസ്റ്റു ഓഫീസിന് മുന്നിൽ നടന്ന സമരം  STU ജില്ലാ കമ്മറ്റി അംഗം EK കുഞ്ഞാലി ഉൽഘാടനം ചെയ്തു. M.A അസീസ് ഹാജി I N T U C അധ്യക്ഷനായി K.M ഗണേശൻ CITU, T.ലെനിൻ ദാസ്. AITUC.സി.പി അലി, C.P.മരക്കാർ.STU,, V.T മൊയ്തീൻ. P.K കുഞ്ഞിൻ  ഹാജി കാമ്പ്രാൻ മുജീബ്  INTUC തുടങ്ങിയവർ സംസാരിച്ചു.C ഫൈസൽ സ്വാഗതവും ,A.K വരതൻ നന്ദിയും പറഞ്ഞു.


Post a Comment

0 Comments