Flash News

6/recent/ticker-posts

യുഎഇയിൽ കോവിഡ് കേസുകളിൽ എണ്ണത്തിൽ ഇന്ന് വൻവർദ്ധനവ്

Views


യുഎഇയിൽ കോവിഡ് കേസുകളിൽ എണ്ണത്തിൽ ഇന്ന് വൻവർദ്ധനവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു
യുഎഇയിൽ ഇന്ന് 735 പുതിയ കോവിഡ് കേസുകളും 538 പേർക്ക് രോഗമുക്തിയുമാണ് റിപ്പോർട്ട് ചെയ്തത്,
ഇന്ന് 3 മരണങ്ങളും രേഖപ്പെടുത്തി.
80,000 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തിയതിലൂടെയാണ് പുതിയ പോസിറ്റീവ് കേസുകൾ കണ്ടെത്തിയത്.
ഇന്നത്തെ പുതിയ 735 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 71,540 ആയി.ഇന്നത്തെ കണക്കനുസരിച്ച് 538 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്. ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 62,029 ആയി.

യുഎഇയിൽ നിലവിൽ 9,124 ആക്റ്റീവ് കോവിഡ് കേസുകൾ ആണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 387 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.


Post a Comment

0 Comments