Flash News

6/recent/ticker-posts

മലപ്പുറം ജില്ലയില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചവർ

Views
മലപ്പുറം ജില്ലയില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചവർ



ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 23) കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രാദേശികമായുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

*നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍*

ആലങ്കോട് -18
ആനക്കയം -04
അങ്ങാടിപ്പുറം -02
*എ.ആര്‍ നഗര്‍ -04*
അരീക്കോട് -03
ആതവനാട് -48
ചാലിയാര്‍ -02
ചേലേമ്പ്ര -01
*ചെറുമുക്ക് -01*
ചുങ്കത്തറ -01
എടക്കര -01
എടപ്പറ്റ -01
എടപ്പാള്‍ -36
എടവണ്ണ -03
എടയൂര്‍ -15
ഏലംകുളം -12
എരമംഗലം -01
ഇരിമ്പിളിയം -02
കാലടി -12
കല്‍പ്പകഞ്ചേരി -03
*കണ്ണമംഗലം -10*
കരുവാരകുണ്ട് -01
കാവനൂര്‍ -02
കിഴാറ്റൂര്‍ -02
കോഡൂര്‍ -03
കൂട്ടിലങ്ങാടി -04
*കോട്ടക്കല്‍ -05*
കോട്ടയം -01
കൂറുവ -01
കുറ്റിപ്പുറം -10
കുഴിമണ്ണ- 02
മലപ്പുറം -05
മഞ്ചേരി -05
മങ്കട -02
മാറാക്കര -04
മാറഞ്ചേരി -04
മേലാറ്റൂര്‍ -01
മൂന്നിയൂര്‍ -10
മൂര്‍ക്കനാട് -04
നന്നമ്പ്ര -04
നിറമരുതൂര്‍ -04
നിലമ്പൂര്‍ -02
നന്നംമുക്ക് -08
നെടിയിരുപ്പ് -01
ഒതുക്കുങ്ങല്‍ -09
ഒഴൂര്‍ -03
പാലക്കാട് -01
പള്ളിക്കല്‍ -05
പരപ്പനങ്ങാടി -11
*പറപ്പൂര്‍ -07*
പെരിന്തല്‍മണ്ണ -17
പെരുമണ്ണ -01
പെരുമ്പടപ്പ് -03
പെരുവള്ളൂര്‍ -01
പൊന്മള -02
പൊന്മുണ്ടം -01
പൊന്നാനി -27
പൂക്കോട്ടൂര്‍ -02
പുളിക്കല്‍ -01
പുല്‍പറ്റ -06
പുറത്തൂര്‍ -01
താനൂര്‍ -09
തവനൂര്‍ -04
തലക്കാട് -01
താനാളൂര്‍ -02
താഴേക്കോട് -05
തേഞ്ഞിപ്പലം -03
തെന്നല -05
*തിരൂരങ്ങാടി -09*
തിരുവേഗപ്പുറ -01
തൃപ്രങ്ങോട് -02
തിരൂര്‍ -08
വളാഞ്ചേരി -21
വള്ളിക്കുന്ന് -03
വാഴയൂര്‍ -04
വെളിമുക്ക് -02
വെളിയങ്കോട് -02
*വേങ്ങര -07*
വെട്ടത്തൂര്‍ -02
വെട്ടിച്ചിറ -01
വെട്ടം -02
വണ്ടൂര്‍ -02
സ്ഥലം ലഭ്യമല്ലാത്തവര്‍ - 07

*രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍*

കുഴിമണ്ണ -01
വളാഞ്ചേരി -01
പൊന്നാനി -01
പാലക്കാട് -02
ചുങ്കത്തറ -01
*മുന്നിയൂര്‍ -01*
മഞ്ചേരി -01
പെരിന്തല്‍മണ്ണ -01
പുളിക്കല്‍ -01
കുറ്റിപ്പുറം -01
കോട്ടക്കല്‍ -02
തിരൂര്‍ -01
കൊണ്ടോട്ടി -01

*ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍*

ചോക്കാട് -01
*കൊടിഞ്ഞി -01*
കോഡൂര്‍ -01
മംഗലം -01
മഞ്ചേരി -01
മൊറയൂര്‍ -01
*മൂന്നിയൂര്‍ -01*
പരപ്പനങ്ങാടി -02
പഴമള്ളൂര്‍ -01
പെരിന്തല്‍മണ്ണ -01
പെരുമ്പടപ്പ് -01
പൊന്മള -01
പൂവത്തിക്കല്‍ -01
താനൂര്‍ -02
തെന്നല -01
വളവന്നൂര്‍ -02
വെട്ടം -01

*ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍*

വെട്ടം -01

*വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍*

കുറ്റിപ്പുറം -03
എടക്കര -01
വണ്ടൂര്‍ -01
തുവൂര്‍ -01
*തിരൂരങ്ങാടി -01*
അങ്ങാടിപ്പുറം -01
കാവനൂര്‍ -01
ഒതായി -01
തെന്നല -01


Post a Comment

0 Comments