Flash News

6/recent/ticker-posts

അഖിലേന്ത്യാ പൊതു പരീക്ഷയുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുക എന്ന് ആവിശ്യപ്പെട്ട് വേങ്ങര പോസ്റ്റ് ഓഫീസിന് മുന്നിൽ SFI പ്രധിഷേധിച്ചു.

Views
അഖിലേന്ത്യാ പൊതു പരീക്ഷയുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുക  എന്ന് ആവിശ്യപ്പെട്ട് വേങ്ങര പോസ്റ്റ് ഓഫീസിന് മുന്നിൽ SFI പ്രധിഷേധിച്ചു
 
എസ് എഫ് ഐ കോട്ടക്കൽ ഏരിയ കമ്മിറ്റി വേങ്ങര പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സമരം സഖാവ് ശ്രീധന്യ അധ്യക്ഷത വഹിച്ചു, എസ് എഫ് ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സഖാവ് റിനീഷ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു സഖാവ് നിഷാൻ നന്ദി പറഞ്ഞു




Post a Comment

0 Comments