Flash News

6/recent/ticker-posts

യു.എ.ഇയില്‍ ഇന്ന് നാല് കൊവിഡ് മരണം; ആകെ മരണം 463 ആയി

Views
അബുദാബി: യു.എ.ഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,215 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,162 പേര്‍ രോഗമുക്തി നേടിയതായും നാല് പേര്‍ മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രാജ്യത്തെ ആകെ രോഗികള്‍1,15,602 ആയി. ഇതുവരെ രോഗമുക്തി നേടിയവര്‍1,07,516 ആയെന്നും മന്ത്രാലയം അറിയിച്ചു. ആകെ മരണം 463 ആണ്. പുതുതായി 1,15,293 പേര്‍ക്കാണ് പരിശോധന നടത്തിയത്


Post a Comment

0 Comments