Flash News

6/recent/ticker-posts

ഇന്ന് ലോക മാനസിക ആരോഗ്യ ദിനാചരണം

Views
മാനസിക ആരോഗ്യത്തിനുള്ള ലോക ഫെഡറേഷന്‍റെ ആഗോള മാനസിക അരോഗ്യ വിദ്യാഭ്യാസ ബോധവത്കരണ പ്രചാരണ പരിപാടിയാണ്’ ലോക മാനസിക ആരോഗ്യ ദിനാചരണം.

ഇത് കേവലമൊരു ദിനാചരണമല്ല; ഓരോ കൊല്ലത്തേയും വിഷയത്തെ കുറിച്ച് വര്‍ഷം മുഴുവന്‍ നീളുന്ന സമൂഹിക ബോധവത്കരണ പരിപാടി അന്നു മുതല്‍ ലോകമെങ്ങും നടക്കും

അകലത്തുളള്ളതും തടയാവുന്നതുമായ മരണങ്ങളുടെ പ്രധാന കാരണം ആത്മഹത്യ -എന്നതാണ് ഇക്കൊല്ലത്തെ മാനസികാരോഗ്യദിന ചര്‍ചാവിഷയംഅവബോധമുണ്ടാക്കുക അപകടാവസ്ഥ കുറക്ക്കുക- ആത്മഹത്യയും മാനസിക അസുഖങ്ങളും എന്നതാണയിരുന്നു” 2006 ലെ ദിനാചരണത്തിന്‍റെ വിഷയം.ജീവിതകാലത്തിനിടെ മാനസികവും ശാരീരികവുമായ അരോഗ്യം എന്നതായിരുന്നു 2005ലെ വിഷയം.

1992 ഒക്ടോബര്‍ 10 ന് ആണ് ആദ്യമായി മാനസിക ആരോഗ്യദിനം ആചരിച്ചത്.അന്ന് സംഘടനയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ആയിരുന്ന റിച്ചാര്‍ഡ് ഹണ്ടര്‍ ആയിരുന്നു ഈ പരിപാടി നടപ്പാക്കിയത്.


Post a Comment

0 Comments