Flash News

6/recent/ticker-posts

വാളയാർ നീതി നിഷേധത്തിന്റെ ഒന്നാം ചരമ വാർഷികത്തിൽ പ്രതിഷേധ ദിനമായാചരിച്ചു; അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മറ്റി.

Views

ഏ ആർ നഗർ | വാളയാറിൽ പീഡിപ്പിക്കപ്പെട്ട സഹോദരിമാർക്ക് നീതി നിഷേധിച്ചതിന്റെ ഒന്നാം ചരമവാർഷികത്തിൽ അബ്ദുറഹിമാൻ നഗർ   മണ്ഡലം  കോൺഗ്രസ്സ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറത്ത് പ്രതിഷേധ ദിനമായി ആചരിച്ചു. പ്രതിഷേധം മണ്ഡലം  കോൺഗ്രസ് പ്രസിഡന്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.കെ.പി.മൊയ് ദീൻ കുട്ടി, പി.കെ, മൂസ ഹാജി, പി.സി,ഹുസെൻ ഹാജി, പുള്ളിശ്ശേരി മുസ്തഫ, സി.കെ.ആലസ്സൻകുട്ടി, മൊയ്ദീൻ കുട്ടി മാട്ടറ, പി കെ, ഹനീഫ, മജീദ് പൂളക്കൽ, പി കെ, ഹസ്സൻ, കെ.കെ അബൂബക്കർ, പി പി അലി,ഷെലജ പുനത്തിൽ, എന്നിവർ നേതൃത്വം നൽകി


Post a Comment

0 Comments