Flash News

6/recent/ticker-posts

മാസ്‌ക് അഴിച്ച് ഭക്ഷണം കഴിക്കേണ്ട കാലം കഴിഞ്ഞു ബ്രോ!; പുത്തന്‍ ആശയവുമായി ഒരു റെസ്റ്റോറന്റ്

Views
കൊല്‍ക്കത്ത: ഭക്ഷണം കഴിക്കാന്‍ ഇനി മാസ്‌ക് അഴിക്കേണ്ട ആവശ്യമില്ല. ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് സിബ് ഘടിപ്പിച്ച മാസ്‌ക് നല്‍കി വ്യത്യസ്തമാകാന്‍ ശ്രമിക്കുകയാണ് കൊല്‍ക്കത്തയിലെ ഒരു റെസ്റ്റോറന്റ്.

ഒരേ സമയം സുരക്ഷിതത്വം ഉറപ്പാക്കുന്നതോടൊപ്പം കൂടുതല്‍ പേരെ കടയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യവും മുന്‍നിര്‍ത്തിയാണ് റെസ്റ്റോറന്റ് ഈ വേറിട്ട പദ്ധതിയൊരുക്കിയിരിക്കുന്നത്. പ്രത്യേക ചാര്‍ജ് ഒന്നും ഈടാക്കാതെയാണ് മാസ്‌ക് നല്‍കുന്നതെന്ന് റെസ്റ്റോറന്റ് ഉടമ പറയുന്നു.


Post a Comment

1 Comments

  1. മസ്ക്കടക്കമുള്ള ഭക്ഷണങ്ങളും നാളെ നടപ്പിലായിക്കൂടെന്നില്ല . ഹോട്ടലുകളിൽ കയറുന്ന ഓരോരുത്തരെയും വലിയ ഓരോ മാസ്‌ക്കുകളിലേക്ക് കയറ്റി ഇരുത്തുന്ന കാലവും വന്നേക്കാം .

    ReplyDelete