Flash News

6/recent/ticker-posts

വേങ്ങര : പാലച്ചിറമാട് ലോറിയും വാനും ഓട്ടോയും കൂട്ടിയിടിച്ചു. ആർക്കും കാര്യമായ പരിക്കുകളൊന്നും തന്നെയില്ല.

Views

വേങ്ങര: വേങ്ങര പാലശ്ശേരിമാട്ടില്‍ വാഹനം നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായി. ഇന്ന് ഉച്ചയോടെയാണം സംഭവം നടന്നത്. കാര്‍ നിയന്ത്രണം വിട്ട് ലോറിയിലും ഓട്ടായിലും കാറിലും ഇടിക്കുകയായിരുന്നു. ഓട്ടോ യാത്രക്കാര്‍ക്ക് നിസാര പരിക്കുകള്‍ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം






Post a Comment

0 Comments