Flash News

6/recent/ticker-posts

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 96.4ലക്ഷമായി ഉയർന്നു

Views



ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 36,011 പേർക്ക്.കഴിഞ്ഞദിവസത്തെക്കാൾ 1.7 ശതമാനം കുറവാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 96.4ലക്ഷമായി ഉയർന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.4ലക്ഷമായി ഉയർന്നു. രാജ്യത്ത് രോഗമുക്തി നിരക്കും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം14,6986575 സാമ്പിളുകളാണ് പരിശോധിച്ചത്.

ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം രാജ്യത്ത് കൂടുതൽ രോഗികളുളളത് മഹാരാഷ്ട്രയിലാണ്. 1,847,509 പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ചത്.


Post a Comment

0 Comments