Flash News

6/recent/ticker-posts

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ "aprajitha is Online

Views

മൊബൈല്‍ ഫോണ്‍, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവ വഴി സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങള്‍ തടയാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ അപരാജിത ഈസ് ഓണ്‍ലൈന്‍ സംവിധാനവുമായി പൊലീസ് വകുപ്പ്.  ഈ സംവിധാനം വഴി  aparajitha.pol@kerala.gov.in ലേക്ക് നേരിട്ട് പരാതികള്‍ സമര്‍പ്പിക്കാം.


Post a Comment

0 Comments