Flash News

6/recent/ticker-posts

ലയൺസ് ക്ലബ് വേങ്ങര പ്രസ്സ്‌ ക്ലബ്ബിന് ഓട്ടോമാറ്റിക് സാനിറ്റൈസർ നൽകി

Views


വേങ്ങര പ്രസ്സ്‌ ക്ലബ്ബിന് നൽകിയ  ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ പ്രസ്സ്‌ ക്ലബ് ഭാരവാഹികൾ ഏറ്റുവാങ്ങുന്നു.  ചടങ്ങിൽ പ്രസിഡന്റ് മുനീർ ബുഖാരി, സിക്രട്ടറി പ്രമോദ്, നൗഷാദ് വടക്കൻ,  പ്രസ് ക്ലബ് ഭാരവാഹികളായ അമാനുള്ള, മൊയ്‌തീൻ കുട്ടി, അലവിക്കുട്ടി എന്നവരും മറ്റു ഭാരവാഹികളും സന്നിഹതരായി.


Post a Comment

0 Comments