Flash News

6/recent/ticker-posts

മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​ക്കു കോ​വി​ഡ്

Views


തി​രു​വ​ന​ന്ത​പു​രം: ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ഴി​ഞ്ഞ ഏ​ഴു ദി​വ​സ​ത്തി​നി​ട​യി​ൽ മ​ന്ത്രി​യു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​ർ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.


Post a Comment

0 Comments