Flash News

6/recent/ticker-posts

വേങ്ങര നിയോജക മണ്ഡലത്തിലെ. വമ്പിച്ച വികസന മുന്നേറ്റം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ. യുഡിഎഫിന്. വൻ വിജയം നൽകും. അഡ്വ. കെ എൻ എ കാദർ എംഎൽഎ.

Views

 വേങ്ങര :നിയോജക മണ്ഡലത്തിൽ. എംഎൽഎ എന്ന നിലയിൽ. മൂന്നു വർഷക്കാലം നടത്തിയിട്ടുള്ള. വികസന പ്രവർത്തനങ്ങൾ. മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും. മുഴുവൻ വാർഡുകളിലും. വലിയ പുരോഗതികൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനുപുറമേ. ജില്ലാ പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത്. ഗ്രാമപഞ്ചായത്ത്. എന്നിവ നടപ്പിലാക്കിയിട്ടുള്ള പദ്ധതികൾ. ജനങ്ങളിൽ എത്തിച്ചാൽ തന്നെ. വലിയ വിജയം യുഡിഎഫിന് ഉണ്ടാകുമെന്ന് എംഎൽഎ പറഞ്ഞു.മലപ്പുറം ജില്ലാ പഞ്ചായത്ത് വേങ്ങര ഡിവിഷൻ. യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ. സംസാരിക്കുകയായിരുന്നു അഡ്വക്കേറ്റ് കെ എൻ എ ഖാദർ എം എൽ എ. സാധാരണക്കാരുടെ പ്രശ്നങ്ങൾ കണക്കിലെടുത്ത്. കൂടുതൽ വികസന പ്രവർത്തനങ്ങൾ താഴെ തട്ടിലേക്ക് എത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസം കാർഷികം. പൊതുമരാമത്ത് ആരോഗ്യം. ആഭ്യന്തരം. സിവിൽ സപ്ലൈസ്. തുടങ്ങിയ എല്ലാ മേഖലകളിലും വികസനം എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇനിയും വികസനങ്ങൾ എത്തേണ്ടതുണ്ട് അതിന്. യുഡിഎഫ് സ്ഥാനാർഥികൾ വിജയിക്കണമെന്ന് എംഎൽഎ പറഞ്ഞു.


Post a Comment

0 Comments