Flash News

6/recent/ticker-posts

വധുവിന് കൊവിഡ് ; പിപിഇ കിറ്റ് ധരിച്ച് കൊവിഡ് സെന്ററിൽ വിവാഹം (വിഡിയോ വൈറൽ..)

Views

 


വധുവിന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് പിപിഇ കിറ്റ് ധരിച്ച് വിവാഹം നടത്തി പൂജാരി. രാജസ്ഥാനിൽ ആണ് പുതുമകളുള്ള  ഈ വിവാഹം നടന്നത്.

വധുവും വരനും പൂജാരിയുമൊക്കെ പിപിഇ കിറ്റ് ധരിച്ചിരുന്നു. വിവാഹം നടത്തുന്ന വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

വിവാഹം രാജസ്ഥാനിലെ ബാറയിലുള്ള കെൽവാര കോവിഡ് സെൻ്ററിൽ വെച്ചായിരുന്നു. വരൻ പരമ്പരാഗത രീതിയിലുള്ള ഒരു തലപ്പാവും  ഇതോടൊപ്പം ഗ്ലൗസും മുഖാവരണവും ഇട്ടിരുന്നു. വിഡിയോയിൽ ഇതെല്ലാം  കാണുന്നുണ്ട്.

വീഡിയോ കാണാം :






Post a Comment

0 Comments