Flash News

6/recent/ticker-posts

രാജ്യത്ത് ഏറ്റവും നന്നായി പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനുകളുടെ പട്ടിക കേന്ദ്രം പുറത്ത് വിട്ടു, കേരളത്തിൽ നിന്ന് ഒരെണ്ണം പോലുമില്ല

Views
രാജ്യത്ത് ഏറ്റവും നന്നായി പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനുകളുടെ പട്ടിക കേന്ദ്രം പുറത്ത് വിട്ടു, കേരളത്തിൽ നിന്ന് ഒരെണ്ണം പോലുമില്ല


രാജ്യത്ത് ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന പത്ത് പൊലീസ് സ്റ്റേഷനുകളുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി, കേരളത്തിൽ നിന്ന് ഒരു സ്റ്റേഷൻ പോലും പട്ടികയിൽ ഇടം പിടിച്ചിട്ടില്ല. ആഭ്യന്തര മന്ത്രാലയം നേരിട്ട് നടത്തിയ സർവേയുടെ ഫലമാണ് ഇപ്പോൾ പുറത്ത് വിട്ടത്. ചെറിയ ടൗണുകളിലെയും ഗ്രാമ പ്രദേശങ്ങളിലെയും സ്റേഷനുകളാണ് മുൻപന്തിയിൽ എത്തിയത്. രാജ്യത്തെ ആകെ 16671 സ്റ്റേഷനുകളിൽ നിന്നാണ് ഈ പത്ത് സ്റ്റേഷനുകൾ തിരഞ്ഞെടുത്തത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറാക്കിയ പട്ടിക

നോങ്‌പോക് സെക്മൈ (തൗബാൽ, മണിപ്പൂർ)
2) എ.ഡബ്ല്യു.പി.എസ്-സുരമംഗലം (സേലം, തമിഴ്‌നാട്)

ഖർസാങ് (ചാംഗ്ലാങ്, അരുണാചൽ പ്രദേശ്)
ജിൽമിലി (സൂരജ്പൂർ, ഛത്തീസ്ഗ h ്)
സാങ്കും (ദക്ഷിണ ഗോവ, ഗോവ)
കാളിഘട്ട് (വടക്ക്, മധ്യ ആൻഡമാൻ, ആൻഡമാൻ, നിക്കോബാർ ദ്വീപുകൾ)
പക്യോങ് (കിഴക്കൻ ജില്ല, സിക്കിം)
കന്ത് (മൊറാദാബാദ്, ഉത്തർപ്രദേശ്)
ഖാൻവേൽ (ദാദ്ര, നഗർ ഹവേലി, ദാദ്ര, നഗർ ഹവേലി)
ജമ്മികുന്ത ടൌൺ (കരിംനഗർ, തെലങ്കാന)


Post a Comment

0 Comments