Flash News

6/recent/ticker-posts

ആർ എസ് എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂർ നഗരസഭ തൂത്തുവാരി കോൺഗ്രസ്; ആറ് പതിറ്റാണ്ട് നീണ്ട ഭരണം കൈവിട്ട അമ്പരപ്പിൽ ബിജെപി

Views
ആർ എസ് എസ് ആസ്ഥാനം നിലകൊള്ളുന്ന നാഗ്പൂർ നഗരസഭ ഇനി കോൺഗ്രസ് ഭരിക്കും, 58 വർഷം നീണ്ട ബിജെപി ഭരണത്തിനാണ് ഇത്തവണ തിരശീല വീണത്, തട്ടകത്തിലെ ഭരണം നഷ്ടമായത് ആർ എസ് എസ് കേന്ദ്രങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്, മറ്റൊരു നഗരസഭയായ പൂണെയിലുംബിജെപിക്ക് അടിപതറി.

ഇന്ന് നടന്ന ഹൈദരാബാദ് കോർപറേഷൻ തിരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുക്കാൻ ബിജെപി കിണഞ്ഞ് ശ്രമിച്ചുവെങ്കിലും 150 അംഗ നഗരസഭയിൽ 46 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നേടാനായത്. ഹൈദരാബാദ് കോർപറേഷൻ ഇത്തവണയും ടി ആർ എസ്- എം ഐ എം സഖ്യം ഭരിക്കാനാണ് സാധ്യത


Post a Comment

0 Comments