Flash News

6/recent/ticker-posts

ര​ജി​സ്​​ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ളോ നി​യ​മ​ലം​ഘ​ന​ങ്ങ​ളോ ക​ണ്ടെ​ത്തി​യാ​ൽ വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ക​യോ സൂ​ക്ഷി​ക്കു​ക​യോ ചെ​യ്​​തി​രി​ക്കു​ന്നി​ട​ത്തെ ര​ജി​സ്​​​ട്രേ​ഷ​ൻ അ​തോ​റി​റ്റി​ക്ക്​ ര​ജി​സ്​​ട്രേ​ഷ​ൻ റ​ദ്ദാ​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ടെ​ന്ന്​ ഹൈ​കോ​ട​തി.

Views
വാഹന ജി​സ്​​​ട്രേ​ഷ​ൻ അ​തോ​റി​റ്റി​ക്ക്​ ര​ജി​സ്​​ട്രേ​ഷ​ൻ റ​ദ്ദാ​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ടെ​ന്ന്​ ഹൈ​കോ​ട​തി .



കൊ​ച്ചി: ര​ജി​സ്​​ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ളോ നി​യ​മ​ലം​ഘ​ന​ങ്ങ​ളോ ക​ണ്ടെ​ത്തി​യാ​ൽ വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ക​യോ സൂ​ക്ഷി​ക്കു​ക​യോ ചെ​യ്​​തി​രി​ക്കു​ന്നി​ട​ത്തെ ര​ജി​സ്​​​ട്രേ​ഷ​ൻ അ​തോ​റി​റ്റി​ക്ക്​ ര​ജി​സ്​​ട്രേ​ഷ​ൻ റ​ദ്ദാ​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ടെ​ന്ന്​ ഹൈ​കോ​ട​തി.
അ​തേ​സ​മ​യം, വാ​ഹ​ന​ത്തി​െൻറ 'ര​ജി​സ്​​ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​' റ​ദ്ദാ​ക്കാ​നു​ള്ള അ​ധി​കാ​രം ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തി​യ അ​തോ​റി​റ്റി​ക്ക്​ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും ജ​സ്​​റ്റി​സ്​ എ.​എം. ഷെ​ഫീ​ഖ്, ജ​സ്​​റ്റി​സ്​ പി. ​ഗോ​പി​നാ​ഥ്​ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി.

പു​തു​ശ്ശേ​രി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത വാ​ഹ​ന​ത്തി​െൻറ ര​ജി​സ്​​േ​​ട്ര​ഷ​ൻ റ​ദ്ദാ​ക്കാ​ൻ ​േക​ര​ള​ത്തി​ലെ ഗ​താ​ഗ​ത വ​കു​പ്പി​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​ധി​കാ​ര​മി​ല്ലെ​ന്ന സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വ്​ ചോ​ദ്യം​ചെ​യ്​​ത്​ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി, ക​മീ​ഷ​ണ​ർ, വി​വി​ധ ​റീ​ജ​ന​ൽ ​ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ഓ​ഫി​സ​ർ​മാ​ർ എ​ന്നി​വ​ര​ട​ക്കം വാ​ഹ​ന വ​കു​പ്പ്​ അ​ധി​കൃ​ത​രും സം​സ്ഥാ​ന സ​ർ​ക്കാ​റും ന​ൽ​കി​യ 43 അ​പ്പീ​ലു​ക​ൾ തീ​ർ​പ്പാ​ക്കി​യാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ചി​െൻറ ഉ​ത്ത​ര​വ്.

പോ​ണ്ടി​ച്ചേ​രി​യ​ട​ക്ക​മു​ള്ള അ​ന്ത​ർ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ റ​ജി​സ്​​റ്റ​ര്‍ ചെ​യ്ത വാ​ഹ​ന​ങ്ങ​ള്‍ 30 ദി​വ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ കേ​ര​ള​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ ലൈ​ഫ് ടൈം ​ടാ​ക്‌​സി​െൻറ 15ല്‍ ​ഒ​ന്ന് അ​ട​ക്ക​ണ​മെ​ന്ന നി​യ​മ​ഭേ​ദ​ഗ​തി ശ​രി​വെ​ച്ചു​കൊ​ണ്ടു​ള്ള 2019 ജൂ​ലൈ​യി​ലെ സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വി​ലാ​ണ്​ ര​ജി​സ്​​േ​​ട്ര​ഷ​ൻ റ​ദ്ദാ​ക്കാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. കേ​ര​ള​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നും ആ​ജീ​വ​നാ​ന്ത നി​കു​തി അ​ട​ക്കാ​നു​മു​ള്ള ആ​വ​ശ്യം നി​യ​മ​വി​രു​ദ്ധ​വും സേ​ച്ഛാ​പ​ര​വും സ്വാ​ഭാ​വി​ക നീ​തി​യു​ടെ ലം​ഘ​ന​വു​മാ​ണെ​ന്നാ​യി​രു​ന്നു സിം​ഗി​ൾ ബെ​ഞ്ചി​െൻറ​ ഉ​ത്ത​ര​വ്.

കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​മെ​ന്ന നി​ല​യി​ലു​ള്ള നി​കു​തി​യി​ള​വ്​ നേ​ടാ​ൻ വ്യാ​ജ​രേ​ഖ​ക​ളും മ​റ്റും ഹാ​ജ​രാ​ക്കി പോ​ണ്ടി​ച്ചേ​രി​യി​ൽ ര​ജി​സ്​​റ്റ​ർ​ ചെ​യ്​​ത​ശേ​ഷം വാ​ഹ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി കേ​ര​ള​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തും സൂ​ക്ഷി​ക്കു​ന്ന​തും ക​ണ്ടെ​ത്തി​യ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നാ​യി​രു​ന്നു അ​പ്പീ​ൽ ഹ​ര​ജി​യി​ലെ വാ​ദം. തുടർന്ന്​ ഇ​തു​സം​ബ​ന്ധി​ച്ച്​ നേരത്തെ സിം​ഗി​ൾ ബെ​ഞ്ച്​ പുറപ്പെടുവിച്ച ഉ​ത്ത​ര​വ്​ ഡി​വി​ഷ​ൻ ബെ​ഞ്ച്​ റ​ദ്ദാ​ക്കുകയും ചെയ്​തു.

Post a Comment

0 Comments