Flash News

6/recent/ticker-posts

മുഖ്യമന്ത്രിക്ക് ഇനി അക്ഷയ വഴിയും പരാതി നൽകാം ; സർവീസ് ചാർജ് 20 രൂപ..

Views


തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമാണ് സി.എം.ഒ . സി.എം.ഒ പോർട്ടൽ കൂടുതൽ ജനസൗഹാർദ്ധമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക്  അക്ഷയ വഴി പരാതി സമർപ്പിക്കാം. ഇതിനായുള്ള സർവീസ് ചാർജ് 20 രൂപയായി ഏർപ്പെടുത്തി .

ജനങ്ങളിൽ നിന്നും 20 രൂപ ചാർജ് ഈടാക്കാം എന്ന അക്ഷയ ഡയറക്ടറുടെ നിർദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്.

Post a Comment

0 Comments