Flash News

6/recent/ticker-posts

മലയാളികളുടെ പ്രിയതാരം മോഹൻലാൽ സിനിമ കാണുവാൻ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ക്ഷണിക്കുകയാണ്. പ്രേക്ഷകരുടെ സപ്പോർട്ടോടുകൂടി മാത്രമേ സിനിമാ വ്യവസായത്തെ രക്ഷിക്കാനാവുകയൊള്ളു എന്ന് അദ്ദേഹം പറഞ്ഞു.

Views

സിനിമ വ്യവസായത്തെ രക്ഷിക്കണം അപേക്ഷയുമായി മോഹൻലാൻ

കോവിഡ് പ്രതിസന്ധി മൂലം അടഞ്ഞു കിടന്നിരുന്ന തീയേറ്ററുകൾ ഇപ്പോൾ തുറന്നിരിക്കുകയാണ്. വിജയ് നായകനായ മാസ്റ്റർ ആണ് ഒരിടവേളക്ക് ശേഷം ആദ്യമായി തിയേറ്ററിൽ എത്തിയത്. ഇപ്പോളിതാ 319 ദിവസങ്ങൾക്ക് ശേഷം തിയേറ്റർ തുറന്നപ്പോൾ ആദ്യമായി എത്തിയ മലയാള ചിത്രമാവുകയാണ് ജയസൂര്യ നായകനായ വെള്ളം. ചിത്രം ഇന്ന് തിയേറ്ററിൽ എത്തി. ഏകദേശം 153 കേന്ദ്രങ്ങളിലായാണ് ചിത്രത്തിന്റെ റിലീസ്.

മലയാളികളുടെ പ്രിയതാരം മോഹൻലാൽ സിനിമ കാണുവാൻ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ക്ഷണിക്കുകയാണ്. പ്രേക്ഷകരുടെ സപ്പോർട്ടോടുകൂടി മാത്രമേ സിനിമാ വ്യവസായത്തെ രക്ഷിക്കാനാവുകയൊള്ളു എന്ന് അദ്ദേഹം പറഞ്ഞു.

മോഹൻലാലിൻറെ വാക്കുകൾ കേൾക്കാം..



Post a Comment

0 Comments