Flash News

6/recent/ticker-posts

ഐപിഎല്‍: താര ലേലത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ക്രിസ് മോറിസ്; രാജസ്ഥാന്‍ സ്വന്തമാക്കിയത് 16.25 കോടിക്ക്.

Views
ഐപിഎല്‍: താര ലേലത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ക്രിസ് മോറിസ്; രാജസ്ഥാന്‍ സ്വന്തമാക്കിയത് 16.25 കോടിക്ക്

ചെന്നൈ: പതിനാലാം ഐ.പി.എല്‍ ടൂര്‍ണമെന്റിനുള‌ള വിവിധ ടീമുകളുടെ താരലേലം പുരോഗമിക്കുന്നു. ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകനായ വിരാട് കോഹ്‌ലി തന്നെയാണ് ഒന്നാമത്. 17 കോടി രൂപയാണ് പ്രതിഫലം. കോഹ്ളിയുടേത് വാര്‍ഷിക പ്രതിഫലമാണ്. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ 16.25 കോടി രൂപയ്‌ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. 75 ലക്ഷമായിരുന്നു മോറിസിന്റെ അടിസ്ഥാന വില.യുവരാജ് സിംഗിന്റെ 16 കോടി രൂപ എന്ന പ്രതിഫലത്തെയാണ് മോറിസ് മറികടന്നത്.


Post a Comment

0 Comments