Flash News

6/recent/ticker-posts

ലൈഫ് മിഷൻ പദ്ധതി: ഫിബ്രവരി 20 വരെ അപേക്ഷിക്കാം

Views

ലൈഫ് മിഷനിൽ വീടിനായി ഓൺലൈനായി അപേക്ഷിക്കാനുള്ള തിയതി 20 വരെ നീട്ടി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. സാന്ത്വന സ്പർശം അദാലത്തിൽ വീടിനായി ലഭിച്ച അപേക്ഷകൾ ലൈഫ് മിഷനിൽ ഉൾപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്ററെ ഏൽപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

 വീടിന് മാത്രം അപേക്ഷിക്കാൻ വേണ്ട രേഖകൾ

1. റേഷന്‍ കാര്‍ഡ്
2. ആധാർ കാര്‍ഡ്
3. വരുമാന സര്‍ട്ടിഫിക്കറ്റ്
4. വസ്തുവിന്റെ കരം രസീത് / കൈവശം

വസ്തുവും വീടും അപേക്ഷിക്കാൻ
1. റേഷന്‍ കാര്‍ഡ്
2. ആധാർ
3. വരുമാന സര്‍ട്ടിഫിക്കറ്റ്
4.റേഷൻ കാർഡിൽ ഉൾപ്പെട്ട ആർക്കും വസ്തു ഇല്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.




Post a Comment

0 Comments