Flash News

6/recent/ticker-posts

വരുന്ന 21-ാം തീയ്യതി മുതല്‍ പ്രവാസികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ച് കുവൈത്ത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനെ തുടര്‍ന്നാണ് കുവൈത്ത് ഈ തീരുമാനമെടുത്തത്..

Views
പ്രവാസികള്‍ക്ക് ആശ്വസിക്കാം; കുവൈത്ത് വിമാനത്താവളം
21-ന് തുറക്കും..


കുവൈത്ത് സിറ്റി: വരുന്ന 21-ാം തീയ്യതി മുതല്‍ പ്രവാസികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ച് കുവൈത്ത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനെ തുടര്‍ന്നാണ് കുവൈത്ത് ഈ തീരുമാനമെടുത്തത്.  

അതേസമയം, ഇന്ത്യയുള്‍പ്പെടെ യാത്രാനിരോധനമുള്ള 35 രാജ്യങ്ങളില്‍നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് ഇല്ലെങ്കിലും മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയതിനു ശേഷം കുവൈത്തില്‍ പ്രവേശിക്കാവുന്നതാണ്. ഇങ്ങനെ കുവൈത്തിലേക്കു പുറപ്പെട്ട ഒട്ടേറെ മലയാളികളാണ് ഇപ്പോള്‍ ദുബൈയില്‍ അകപ്പെട്ടിരിക്കുന്നത്. 21 മുതല്‍ ഇവര്‍ക്കു യാത്ര സാധ്യമാകുമെന്നാണ് കുവൈത്തിന്റെ പുതിയ പ്രഖ്യാപനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്.


Post a Comment

0 Comments