Flash News

6/recent/ticker-posts

കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു.

Views
കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു


കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ശമ്പളപരിഷ്‌കരണം നടപ്പാക്കുക, ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നി ആവശ്വങ്ങള്‍ ഉന്നയിച്ച് ടിഡിഎഫും ബിഎംഎസുമാണ് പണിമുടക്കുന്നത്. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ മുടങ്ങും. കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും നാളത്തേക്ക് മാറ്റിവച്ചു.


Post a Comment

1 Comments

  1. കഴിയുന്നതുംവേഗം ഈ നഷ്ടക്കച്ചവടം നിറുത്തി വിറ്റാൽ വിലകിട്ടുന്നതൊക്കെയും ലേലം ചെയ്തു വിറ്റു പണം സർക്കാർഖജനാവിലേക്കു മുതൽക്കൂട്ടുക . പാവപ്പെട്ട നികുതിദായകരെ ഇനിയുള്ള കാലമെങ്കിലും വഞ്ചിക്കാതിരിക്കുക . ജനങ്ങൾക്കവകാശപ്പെട്ട ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഈ വെള്ളാനകളെ തീറ്റിപ്പോറ്റുന്നതു എന്ന് ഭരണാധികാരികൾ ഓർക്കുക , വല്ലപ്പോഴും .

    ReplyDelete