Flash News

6/recent/ticker-posts

ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്;ഇന്ത്യയിലെ എയർപോർട്ടു കളിലെ മോളിക്യുലർ ടെസ്റ്റ് ചാർജ് 500 രൂപ മുതൽ മുകളിലേക്ക്

Views
കരിപ്പൂർ : ചൊവ്വാഴ്ച  മുതൽ നാട്ടിൽ ഇറങ്ങുന്ന പ്രവാസികൾക്ക് എയർപോർട്ടിൽ വെച്ച് മോളിക്യൂലർ ടെസ്റ്റ് നിർബന്ധമായി

ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിലെ മോളിക്യൂലർ ടെസ്റ്റ് ചാർജുകൾ വ്യത്യസ്തമാണെന്ന് കുന്നുംപുറം ജൗഫ് ട്രാവൽസ് എം ഡി സ്വാലിഹ് തങ്ങളോട് പറഞ്ഞു

മോളിക്യൂലർ ടെസ്റ്റിന് കണ്ണൂരും കൊച്ചിയും 1700 രൂപ ഈടാക്കുബോൾ കരിപ്പൂരിൽ 1350 രൂപ തിരുവനന്തപുരത്ത് 1200 രൂപയുമാണ് ഈടാക്കുന്നത് 500രൂപയാണ് ജയ്പൂർ എയർപോർട്ടിലെ ടെസ്റ്റ് നിരക്ക്.


Post a Comment

0 Comments