Flash News

6/recent/ticker-posts

സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി..

Views
അര്‍ജുന്‍ ടെണ്ടുൽക്കർ മുംബൈ ഇന്ത്യൻസിൽ

സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. മറ്റു ടീമുകൾ താരത്തിനായി രംഗത്ത് വരാത്തതിനാൽ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് മുംബൈ അദ്ദേഹത്തെ സ്വന്തമാക്കിയത്. 
തന്നിൽ വിശ്വാസമര്‍പ്പിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി അർജുൻ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അർജുനെ സ്വാഗതം ചെയ്ത് കൊണ്ട് മുംബൈ ടീമും ട്വീറ്റ് ചെയ്തു


Post a Comment

0 Comments