Flash News

6/recent/ticker-posts

മാര്‍ച്ച് രണ്ടിന് സ്വകാര്യ ബസ്സുകള്‍ പണിമുടക്കും

Views ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച സ്വകാര്യബസുകള്‍ പണിമുടക്കും. സംസ്ഥാന വ്യാപകമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബസ്സുടമകളുടെ വിവിധ സംഘടനകള്‍ ഓണ്‍ലൈന്‍ വഴി യോഗം ചേര്‍ന്നതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിരന്തരമായുള്ള വിലവര്‍ദ്ധനവ് തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

1 Comments

  1. ഇതെന്തായിത്രയും വൈകിയത് ?. പെട്രോളിനും ഡീസലിനും ദിവസേന വിലകൂടാൻ തുടങ്ങിയത് ഈയടുത്ത കാലത്തൊന്നുമല്ലല്ലോ . എന്തായാലും തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനി തെരെഞ്ഞെടുപ്പ് പണികളും ഫലപ്രഖ്യാപനവും കഴിഞ്ഞിട്ടല്ലാതെ പെട്രോളിന് വിലകുറക്കാനോ ബസ്ചാർജ് കൂട്ടാനോ പറ്റുമോ ആവോ ?. ചട്ടലംഘനമാകില്ലേ ?. പെട്രോൾ വില കുറക്കാൻ തെരെഞ്ഞെടുപ്പ് കമ്മീഷണര് പ്രത്യേക അനുമതി നൽകിയാൽ ചിലപ്പോൾ പെട്രോൾവില ലിറ്ററിന് വെറും ഇരുപത് രൂപയെങ്ങാനുമായി കുറഞ്ഞേക്കാം . മോഹിക്കുന്നതിനു എക്‌സൈസ് തീരുവയോ അഡീഷണൽ തീരുവയോ വാട്ടോ GST യോ ഒന്നുമില്ലല്ലോ അല്ലേ ല്ലേ ല്ലേ .......ല്ലേ......?.

    ReplyDelete