Flash News

6/recent/ticker-posts

വാട്ട്സ്ആപ്പിൽ പുതിയ അപ്‌ഡേഷൻ വരുന്നു . കൂടുതൽ മാറ്റങ്ങൾ കൂടി ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ വാട്ട്സ്ആപ്പ്.

Views
വാട്ട്സ്ആപ്പിൽ പുതിയ അപ്‌ഡേഷൻ വരുന്നു

ഇടക്കിടെ അപ്‌ഡേഷനുകള്‍ വരുന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോം ആണ് വാട്ട്സ്ആപ്പ്. ഇപ്പോൾ ഫേസ്ബുക്ക് പോലെയുള്ള സമൂഹ്യ മാധ്യമങ്ങളെ പോലെയുള്ളതിൽ ഉള്ള ലോഗ്ഔട്ട് സൗകര്യം വാട്ട്സ്ആപ്പിലും കൊണ്ട് വരാനുള്ള ഒരുക്കമാണ്. 
കൂടുതൽ മാറ്റങ്ങൾ കൂടി ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ വാട്ട്സ്ആപ്പ്. 

താത്കാലിക ഒഴിവാക്കലിന് ആപ്ലിക്കേഷൻ അൺഇൻസ്റ്റാൾ ചെയ്യുകയാണ് ഇപ്പോൾ ഉള്ള ഒരേയൊരു മാർഗം. ഇതിന് പകരമായിട്ടാണ് ഇനി മുതൽ ലോഗ്ഔട്ട് ഓപ്ഷൻ കൊണ്ട് വരുന്നത്.


Post a Comment

0 Comments