Flash News

6/recent/ticker-posts

സംസ്ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ചു. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയമാണ് പുനഃക്രമീകരിച്ചത്.

Views

സംസ്ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ചു.

സംസ്ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ചു. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയമാണ് പുനഃക്രമീകരിച്ചത്. ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമവേളയായിരിക്കും. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 30 വരെയാണ് പുതുക്കിയ തൊഴിൽ സമയത്തിന്റെ കാലാവധി. ജോലി സമയം രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു മണി വരെയുള്ള സമയങ്ങളിൽ എട്ടു മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്.



Post a Comment

2 Comments

  1. ഇവിടെ ഏത് തൊഴിലാളിയാണ് എട്ട്‌ മണിക്കൂർ തികച്ചും ജോലി ചെയ്യുന്നത് ?

    ReplyDelete
  2. എന്റെ കമന്റു മാഞ്ഞുപോയോ ? . കാണുന്നില്ലല്ലോ .

    ReplyDelete