സംസ്ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ചു.
സംസ്ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ചു. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയമാണ് പുനഃക്രമീകരിച്ചത്. ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമവേളയായിരിക്കും. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 30 വരെയാണ് പുതുക്കിയ തൊഴിൽ സമയത്തിന്റെ കാലാവധി. ജോലി സമയം രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു മണി വരെയുള്ള സമയങ്ങളിൽ എട്ടു മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്.
2 Comments
ഇവിടെ ഏത് തൊഴിലാളിയാണ് എട്ട് മണിക്കൂർ തികച്ചും ജോലി ചെയ്യുന്നത് ?
ReplyDeleteഎന്റെ കമന്റു മാഞ്ഞുപോയോ ? . കാണുന്നില്ലല്ലോ .
ReplyDelete