Flash News

6/recent/ticker-posts

നിങ്ങളുടെ പണത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യത: വാട്‌സാപ്പിനെ ശകാരിച്ച് സുപ്രീംകോടതി

Views


ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഇടപെടേണ്ടി വരുമെന്ന് സുപ്രീം കോടതി. സമൂഹമാധ്യമങ്ങളായ ഫെയ്‌സ്ബുക്കിനോടും വാട്‌സാപ്പിനോടുമാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഇക്കാര്യം അറിയിച്ചത്. നിങ്ങളുടെ പണത്തേക്കാള്‍ ജനങ്ങളുടെ സ്വകാര്യതയാണ് വലുതെന്നും കോടതി ചൂണ്ടിക്കാട്ടി. വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരായ ഹര്‍ജിയില്‍ ഇരു കമ്പനികള്‍ക്കും കോടതി നോട്ടിസ് അയച്ചു.


Post a Comment

0 Comments