Flash News

6/recent/ticker-posts

സിഎഎക്കെതിരായ ഹര്‍ത്താലിനെ പിന്തുണച്ച മത, സാംസ്‌കാരിക, രാഷ്ട്രീയ പ്രമുഖര്‍ക്ക് സമൻസ്

Views പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലിനെ പിന്തുണച്ച സാംസ്‌കാരിക, മത നേതാക്കള്‍ക്ക് സമന്‍സ്. ഡോ. ജെ ദേവിക, നാസര്‍ ഫൈസി കൂടത്തായി, കെകെ ബാബുരാജ്, എന്‍പി ചെക്കുട്ടി, ഹമീദ് വാണിയമ്പലം, ടിടി ശ്രീകുമാര്‍ തുടങ്ങി 46 പേര്‍ക്കാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സമന്‍സ് അയച്ചിരിക്കുന്നത്. കോടതിയില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്.
2019 ഡിസംബര്‍ 17 ന് ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ടാണ് സമന്‍സ്.


Post a Comment

0 Comments