Flash News

6/recent/ticker-posts

കോവിഡ്: ഒമാൻ വിമാന വിലക്ക് ഏർപ്പെടുത്തിയേക്കും

Views കോവിഡ് വ്യാപനം അപകടകരമായ തോതിലുള്ള ചില രാജ്യങ്ങളിലേക്ക് തിരിച്ചുമുള്ള വിമാന സർവീസുകൾ ഒമാൻ അവസാനിപ്പിച്ചേക്കും. ഇത് സംബന്ധിച്ച് വിഷയം സുപ്രീം കമ്മിറ്റി പഠിച്ചുവരുകയാണെന്ന് ഒമാൻ ആരോഗ്യമന്ത്രി ഡോ. അൽ സഈദി പറഞ്ഞു. കോവിഡിനെ തുടർന്ന് തീവ്രപരിചരണ വിഭാഗങ്ങളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധന ദൃശ്യമാണ്. ഫൈസർ കോവിഡ് വാക്സിന്‍റെ ആദ്യ ഡോസ് ലഭിച്ചവർക്ക് രണ്ടാമത്തേതും നൽകുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.


Post a Comment

0 Comments