Flash News

6/recent/ticker-posts

കൊറോണക്ക് ശേഷം വരുന്ന മറ്റൊരു ദുരന്തം!..

Views

 കോവിഡ് മഹാമാരിക്ക് ശേഷം വരാനിരിക്കുന്ന മറ്റൊരു ദുരന്തത്തിൻ്റെ മുന്നറിയിപ്പുമായി ശാസ്ത്രലോകം. നിപ വൈറസിനെതിരെയാണ് ഈ മുന്നറിയിപ്പ്. 45% മുതല്‍ 75% വരെയാണ് നിപയുടെ മരണനിരക്ക്.
1999 ല്‍ ആദ്യമായി മലേഷ്യയില്‍ നിപതിരിച്ചറിഞ്ഞ അന്ന് ഉയര്‍ന്ന മരണനിരക്കാണ് നിപയെ ഭയപ്പെടുത്തുന്നത് എന്ന് കെന്റക്കി സര്‍വകലാശാലയുടെ മോളിക്യുലര്‍ ആന്റ് സെല്ലുലാര്‍ ബയോകെമിസ്ട്രി ചെയര്‍മാനായ ഡോ. റെബേക്ക ഡച്ച് പറയുന്നത്.

2 ദശലക്ഷത്തിലധികം ആളുകള്‍ ഇത് വരെ കോവിഡ് 19 മഹാമാരിയിൽ മരണപ്പെട്ടു.


Post a Comment

0 Comments