Flash News

6/recent/ticker-posts

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ

Views
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ടവോട്ട് വിഷയത്തിലെ ചെന്നിത്തലയുടെ പരാതി പതിനൊന്നാം മണിക്കൂറിലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആരോപിച്ചു. പിഴവ് തിരുത്താൻ ഉള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തിയില്ല എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതുമൂലം കോടതിക്ക് ഇടപെടാനാകില്ലെന്നും കമ്മീഷൻ നിലപാടെടുത്തു.

ഇരട്ട വോട്ട് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയ ടിക്കാറാം മീണ അറിയിച്ചു.ഒരു വോട്ട് മാത്രമേ തിരഞ്ഞെടുപ്പിൽ ഒരാൾ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു.കേസ് വീണ്ടും നാളെ പരിഗണിക്കും.


Post a Comment

1 Comments

  1. ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിന് വേറെയും നൂറുക്കണക്കിന് കാര്യങ്ങൾ അന്വേഷിക്കാനുള്ള ചുമതലയും കടമയും ബാധ്യതയും ഉണ്ടല്ലോ . പക്ഷേ , ബഹുമാനപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പു ആപ്പീസർക്കു ഈ തെരെഞ്ഞെടുപ്പും അതിന്റെ വോട്ടർപ്പട്ടികയും പ്രഖ്യാപനവും ഫലപ്രഖ്യാപനവും മാത്രം നോക്കി നടത്തിയാൽ പോരേ ?. അത് സ്വയം വേണ്ടത്ര ശുഷ്‌ക്കാന്തിയോടെ ചെയ്യാതെ വീഴ്ച വരുത്തി വെച്ച് ബഹുമാനപ്പെട്ട പ്രതിപക്ഷനേ താവിനെ കുറ്റപ്പെടുത്തുകയാണോ മുഖ്യ തെരെഞ്ഞെടുപ്പാപ്പീസറു ?. "ATTACK IS THE FORM OF DEFENCE" എന്ന് ഈ ആപ്പീസർ ഏതോ ആംഗലേയക്കിത്താബിൽ വായിച്ചു കാണണം. അടിയന്റെ സംശയം വേറെയാണ്. ഈ mukhyatherenjeduppaappeesaru മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എപ്പോഴാണ് മുഖ്യതെരെഞ്ഞെടുപ്പ് "കമ്മീഷണരാ"യത് . അതോ വിവരം കൂടിയ ഏതോ പത്രപ്രവർത്തകൻ അശ്ശേമ്പ്ളി എലെക്സൻ പ്രമാണിച്ച് അങ്ങേരുപോലുമറിയാതെ അങ്ങേർക്കു കൊടുത്ത വല്ല പറമോസനോ (PROMOTION ) മറ്റോ ആണോളീ ഇത് ?.

    ReplyDelete