Flash News

6/recent/ticker-posts

മുരളീധരൻ നേമത്ത്; ആവേശം അണപൊട്ടി; പൗരത്വ ബിൽ, ശബരിമല പ്രചരണായുധം

Views


ബിജെപിയെ തറപറ്റിക്കാൻ രാഷ്ട്രീയ മുദ്രാവാക്യങ്ങളുമായി കെ മുരളീധരൻ നേമത്ത് അങ്കം കുറിച്ചു. നേമത്തിന്റെ മനസ്സറിഞ്ഞാണ് മുരളീധരന്റെ വോട്ടുതേടൽ. ശബരിമലയും പൗരത്വ ബില്ലും തെരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കുകയാണ് മുരളി.

കെ മുരളീധരൻ മണ്ഡല അതിർത്തിയായ ജഗതിയിലെത്തിയതോടെ ആവേശം അണപൊട്ടി. പിന്നെ മണ്ഡല പര്യടനം. മണ്ഡലത്തിൽ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുദ്രാവാക്യങ്ങൾ മുരളീധര ശൈലിയിൽ അക്കമിട്ട് നിരത്തി.



Post a Comment

1 Comments

  1. കൊണ്ഗ്രെസ്സിനെ 1967 ഇലെ പതനത്തിൽ നിന്നും രക്ഷിച്ചത് ആദരണീയനായ ശ്രീ. കെ. കരുണാകാരനാണ് . ഇപ്പോഴത്തെ ഈ പതനത്തിൽ നിന്നും കോൺഗ്രസ്സിനെ കെ. കരുണാകരന്റെ മകൻ ശ്രീ. കെ . മുരളീധരൻ രക്ഷിക്കും. കെ. മുരളീധരൻ കൊണ്ഗ്രെസ്സിന്റെ രക്ഷകൻ.

    ReplyDelete