Flash News

6/recent/ticker-posts

ചുമ - വയറു വേദന ഉത്തമ പരിഹാരം

Views
ചില ദിവസങ്ങളിൽ മുതിർന്നവരിലും കുട്ടികളിലും വില്ലനായി എത്തുന്ന ഒന്നാണ് ചുമ.!
ചുമച്ച് ചുമച്ച് നെഞ്ചും വയറും വേദനിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്ന് സമയം നേരം വെളുപ്പിക്കുന്നത് പലരിലും പതിവാണ്. എന്നാൽ, ഈ ചുമയെ സ്വിച്ചിട്ട പോലെ നിർത്താനായാലോ...! ഇന്ന് മിക്ക വീടുകളിലുമുണ്ടാക്കുന്ന ഒരു ചെറിയ മരുന്നാണ് ഗോൾഡ് മെഡൽ മെഡികേറ്റസ് ഓയിൽ (GOLD MEDAL MEDICATED OIL) എന്ന പച്ച നിറത്തിലുള്ള ഓയിൽ. 
പലരും പല്ല് വേദനക്ക് മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. ചുമക്കുമ്പോൾ ഒരു തുള്ളി (കുട്ടികൾക്ക് ) ചൂണ്ടുവിരലിനറ്റത്തായെടുത്ത്  നാവിൻ്റെ മുരടിൽ ( വായയ്ക്കകത്ത് അണ്ണാക്കിനോട് നാവ് ചേരുന്ന ഭാഗത്ത് ) തേച്ച് കൊടുക്കുക.മുതിർന്നവരിൽ രണ്ടോ മൂന്നോ തുള്ളി ഉപയോഗിക്കാം. ഇത് ചുമയ്ക്ക് താൽക്കാലിക ആശ്വാസമേ നൽകൂ.
     
    അതുപോലെ ,വയറുവേദന , ദഹനക്കേട് മൂലമുള്ള ഛർദ്ദി തുടങ്ങിയ വയറു സംബന്ധമായ അസ്വസ്ഥതക്ക് അര ഗ്ലാസ് ഇളം ചൂട് വെള്ളത്തിൽ ഒന്നോ രണ്ടോ തുള്ളി ചേർത്ത് കുടിക്കുക. പൂർണ്ണ ശമനം ലഭിക്കും.
(NB: സംശയങ്ങൾ അഡ്മിനോട് ചോദിച്ച് മനസ്സിലാക്കുക.)


Post a Comment

2 Comments