Flash News

6/recent/ticker-posts

അടുക്കള ടിപ്സ്

Views

                ✍🏻   NSNM - PALANI
        
               അടുക്കള ടിപ്സ്

ഇന്നത്തെ നുറുങ്ങു വിദ്യയിൽ പാചകവുമായി ബന്ധപ്പെട്ട ഒരു കുഞ്ഞു സൂത്രമാണ്.
      പഴംപൊരി,വടകൾ,
നെയ്യപ്പം തുടങ്ങി എല്ലാവിധ പലഹാരങ്ങളും മീനും ഇറച്ചിയും എല്ലാം പൊരിച്ചെടുക്കുമ്പോൾ എണ്ണയിലേക്കിടുമ്പോൾ പലപ്പോഴും അടിയിൽ പിടിച്ചിരിക്കും. വെളിച്ചെണ്ണയാണെങ്കിൽ തീർച്ചയും ചട്ടിയിൽ ഒട്ടിപ്പിടിച്ചിരിക്കും. എന്നാൽ, ഇവിടെ ഒരു കുഞ്ഞു സൂത്രമുണ്ട്.പലർക്കും അറിയായാമായിരിക്കും.

ചൂടായ എണ്ണയിലേക്ക് അൽപം കറിവേപ്പില ഇട്ടാൽ എണ്ണയിലേക്കിട്ടത് എന്ത് തന്നെയായാലും ചട്ടിപിടിച്ചു വെക്കില്ല.
പരീക്ഷിച്ച് നോക്കൂ.... ഈ പംക്തിയെ കുറിച്ച് അഭിപ്രായങ്ങൾ താഴെ കമൻ്റായി എഴുതൂ...
പുതിയൊരു നുറുങ്ങു വിദ്യയുമായി അടുത്ത വ്യാഴാഴ്ച വീണ്ടും കാണാം.
(സമൃദ്ധമായി മുടിവളരാൻ)


Post a Comment

1 Comments