Flash News

6/recent/ticker-posts

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Views

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ്​ സ്​ഥാനാർഥികളെ ​പ്രഖ്യാപിച്ചു. അനുഭവസമ്പത്തും യുവനിരയും ചേർന്ന പട്ടികയാണ്​ പ്രഖ്യാപിക്കുന്ന​െതന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

86 മണ്ഡലങ്ങളിലെ പട്ടികയാണ്​ പുറത്തുവിട്ടത്​. 92 സീറ്റിലാണ്​ കോ​ൺഗ്രസ്​ മത്സരിക്കുന്നത്​. ആറ്​ മണ്ഡലങ്ങളിലെ സ്​ഥാനാർഥികളെ പിന്നീട്​ പ്രഖ്യാപിക്കും. കൽപ്പറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്​, കുണ്ടറ, തവനൂർ, പട്ടാമ്പി എന്നിവിടങ്ങളിലെ സ്​ഥാനാർഥികളാണ്​ ബാക്കിയുള്ളത്​.

മണ്ഡലവും സ്​ഥാനാർഥികളും:

  1. ഉദുമ –  ബാലകൃഷണൻ പെരിയ
  2. കാഞ്ഞങ്ങാട് –  പി വി സുരേഷ്
  3. പയ്യന്നൂർ –  എം പ്രദീപ് കുമാർ
  4. കല്യാശേരി –  ബ്രജേഷ് കുമാർ
  5. തളിപ്പറമ്പ് –  അബ്ദുൾ റഷീദ് പി വി
  6. ഇരിക്കൂർ –  സജീവ് ജോസഫ്
  7. കണ്ണൂർ –  സതീശൻ പാച്ചേനി
  8. തലശേരി –  എം പി അരവിന്ദാക്ഷൻ
  9. പേരാവൂർ –  സണ്ണി ജോസഫ്
  10. മാനന്തവാടി –  പി കെ ജയലക്ഷ്മി
  11. ബത്തേരി –  ഐസി ബാലകൃഷ്ണൻ
  12. നാദാപുരം –  കെ പ്രവീൺ കുമാർ
  13. കൊയിലാണ്ടി –  എൻ സുബ്രഹ്മണ്യൻ
  14. ബാലുശേരി –  ധർമ്മജൻ ബോൾഗാട്ടി
  15. കോഴിക്കോട് നോർത്ത് –  കെ.എം അഭിജിത്ത്
  16. ബേപ്പൂർ –  പി എം നിയാസ്
  17. വണ്ടൂർ –  എ പി അനിൽകുമാർ
  18. പൊന്നാനി –  എ എം രോഹിത്
  19. തൃത്താല –  വിടി ബൽറാം
  20. ഷൊർണ്ണൂർ –  ടി.എച്ച് ഫിറോസ് ബാബു
  21. ഒറ്റപ്പാലം –  ഡോ.പി.ആർ സരിൻ
  22. പാലക്കാട് –  ഷാഫി പറമ്പിൽ
  23. മലമ്പുഴ –  എസ്.കെ അനന്തകൃഷ്ണൻ
  24. തരൂർ –  കെ.എ ഷീബ
  25. ചിറ്റൂർ –  സുമേഷ് അച്യുതൻ
  26. ആലത്തൂർ –  പാളയം പ്രദീപ്
  27. ചേലക്കര –  സി സി ശ്രീകുമാർ
  28. കുന്നംകുളം –  കെ.ജയശങ്കർ
  29. മണലൂർ –  വിജയ ഹരി
  30. വടക്കാഞ്ചേരി –  അനിൽ അക്കര
  31. ഒല്ലൂർ –  ജോസ് വെള്ളൂർ
  32. തൃശൂർ –  പദ്മജ വേണുഗോപാൽ
  33. നാട്ടിക – സുനിൽ ലാലൂർ
  34. കൈപ്പമംഗലം – ശോഭ സുബിൻ
  35. പുതുക്കാട് – അനിൽ അന്തിക്കാട്
  36. ചാലക്കുടി – ടിജെ സനീഷ് കുമാർ
  37. കൊടുങ്ങല്ലൂർ – എംപി ജാക്സൺ
  38. പെരുമ്പാവൂർ – എൽദോസ് കുന്നപ്പള്ളി
  39. അങ്കമാലി – റോജി എം ജോൺ
  40. ആലുവ – അൻവർ സാദത്ത്
  41. പറവൂർ – വി ഡി സതീശൽ
  42. വൈപ്പിൻ – ദീപക് ജോയ്
  43. കൊച്ചി – ടോണി ചമ്മിണി
  44. തൃപ്പൂണിത്തുറ – കെ ബാബു
  45. എറണാകുളം – ടി.ജെ വിനോദ്
  46. തൃക്കാക്കര – പിടി തോമസ്
  47. കുന്നത്ത് നാട് – വി പി സജീന്ദ്രൻ
  48. മൂവാറ്റുപുഴ – മാത്യം കുഴൽ നാടൻ
  49. ദേവികുളം – ഡി. കുമാർ
  50. ഉടുമ്പൻചോല – അഡ്വ.ഇ.എം അഗസ്തി
  51. പീരുമേട് – സിറിയക് തോമസ്
  52. വൈക്കം – ഡോ. പി.ആർ സോന


Post a Comment

0 Comments