Flash News

6/recent/ticker-posts

വിമാന ഇന്ധനവില വർധിപ്പിച്ചു

Views




രാജ്യത്ത് വി​മാ​ന ഇ​ന്ധ​ന​ത്തി​ന്​ വി​ല കൂ​ട്ടി. ഓ​രോ മാ​സ​വും ഒ​ന്നി​നും 16നു​മാ​ണ് വി​മാ​ന ഇ​ന്ധ​ന​വി​ല​യ​ട​ക്കം പു​ന​ർ​നി​ർ​ണ​യി​ക്കു​ന്ന​ത്. രാ​ജ്യാ​ന്ത​ര എ​ണ്ണ​വി​ല​യും ഇ​റ​ക്കു​മ​തി​ച്ചെ​ല​വു​മൊ​ക്കെ ക​ണ​ക്കി​ലെ​ടു​ത്താണ് ഇന്ധനവില വർധനവ്.

6.5 ശ​ത​മാ​ന​മാ​ണ്​ കൂ​ട്ടി​യ​ത്. ഇ​തോ​ടെ കി​ലോ ലി​റ്റ​റി​ന്​ 3663 രൂ​പ കൂ​ടി 59,400 രൂ​പ​യാ​യി ഡ​ൽ​ഹി​യി​ലെ വി​ല. ഒ​രു​മാ​സ​ത്തി​നി​ട​യി​ലെ മൂ​ന്നാ​മ​ത്തെ വി​ല​കൂ​ട്ട​ലാ​ണി​ത്. ഫെ​ബ്രു​വ​രി ഒ​ന്നി​നും 16നും ​വി​ല വർധിപ്പിച്ചിരുന്നു.


Post a Comment

0 Comments