Flash News

6/recent/ticker-posts

ഫിറോസ് മത്സരിക്കുന്നത് കൈപ്പത്തി ചിഹ്നത്തില്‍

Views ആദ്യഘട്ടത്തില്‍ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഫിറോസ് കുന്നംപറമ്പില്‍ കൈപ്പത്തി ചിഹ്നത്തില്‍ തന്നെ മത്സരിക്കും. തവനൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കുന്നത്. നേരത്തെ യു.ഡി.എഫ് സ്വതന്ത്രനായി പ്രഖ്യാപിച്ചിരുന്ന ഫിറോസ് കുന്നംപറമ്പിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന കാര്യം പ്രതിപക്ഷ നേതാവ് ചെന്നിത്തലയാണ് അറിയിച്ചത്.


Post a Comment

0 Comments