Flash News

6/recent/ticker-posts

'ഉപ്പാണ് എല്‍ഡിഎഫ്'; ചുവരെഴുത്തിലെ അമളിയെ ട്രോളി ഡീന്‍ കുര്യാക്കോസ്

Views

തെരഞ്ഞെടുപ്പ് ചുവരെഴുത്തിൽ പറ്റിയ തെറ്റ് പങ്കുവച്ച് എല്‍ഡിഎഫിനെ ട്രോളി ഡീന്‍ കുര്യാക്കോസ്.

ഉറപ്പാണ് എല്‍ഡിഎഫ്, എന്ന എല്‍ഡിഎഫിന്‍റെ പ്രചരണ വാചകം മതിലില്‍ എഴുതിയപ്പോള്‍ ‘റ’ വിട്ടുപോയി. ‘ഉപ്പാണ് എല്‍ഡിഎഫ്’ എന്നാണ് എഴുതിയത്. ഈ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഡീന്‍ കുര്യാക്കോസ്.

എഴുതിയവന് പോലും മനസിലായി കേരളം ഉപ്പിട്ട കലം പോലേ ആക്കിയെന്ന് !!!!! എന്ന അടിക്കുറിപ്പോടെയാണ് എംപി ചിത്രം പങ്കുവച്ചത്.



Post a Comment

0 Comments