Flash News

6/recent/ticker-posts

പൊന്നാനിയിൽ ടി.എം സിദ്ദിഖിന് വേണ്ടി സിപിഎം പ്രവർത്തകരുടെ വൻ പ്രതിഷേധം

Views


ടിഎം സിദ്ദിഖിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് പൊന്നാനിയിൽ സിപിഎം പ്രവർത്തകരുടെ പരസ്യ പ്രതിഷേധം. പി നന്ദകുമാറിനെ സ്ഥാനാർഥിയാക്കാനാണ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്.

സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് സിദ്ദിഖ്. ‘നേതാക്കളെ പാർട്ടി തിരുത്തും. പാർട്ടിയെ ജനം തിരുത്തും.’, ‘വരണം എൽ.ഡി.എഫ് വേണം ടി.എം.എസ് പൊന്നാനിയിൽ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം.

എന്നാൽ പ്രതിഷേധങ്ങളെ ടി.എം സിദ്ദിഖ് തള്ളി.



Post a Comment

0 Comments