Flash News

6/recent/ticker-posts

മമ്മൂട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ ? വിശദീകരണം നൽകി താരം

Views

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എത്തുമെന്ന പ്രചാരണങ്ങളിൽ വിശദീകരണം നൽകി നടൻ മമ്മൂട്ടി. ഒരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളില്‍ ഒന്നാണ് നടന്‍ മമ്മൂട്ടിയുടെത്.

തന്നെ ആരും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്നും താനും ആരെയും സമീപിച്ചിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു. കൊച്ചിയില്‍ പ്രീസ്റ്റ് സിനിമയുടെ പ്രെമോഷന്റെ ഭാഗമായിട്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു.



Post a Comment

0 Comments