Flash News

6/recent/ticker-posts

താനൂര്‍ തിരിച്ചുപിടിക്കാന്‍ അവന്‍ വരുന്നു’- പി.കെ ഫിറോസ്; വൈറല്‍ വീഡിയോ

Views

താനൂരില്‍ പോരാട്ടത്തിന് വരുന്നു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെയാണ് മുസ്‍ലിം ലീഗ് താനൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ ഇറക്കിയിരിക്കുന്നത്. 

വീഡിയോ കാണുക👇



മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥിയായി നിയോഗിച്ചതിന് പിന്നാലെ സ്റ്റൈലന്‍ ബുള്ളറ്റ് വീഡിയോയുമായാണ് പി.കെ ഫിറോസ് വരവറിയിച്ചത്. ‘അവന്‍ വരുന്നു, താനൂര്‍ തിരിച്ചുപിടിക്കാന്‍, വോട്ട് ഫോര്‍ പി.കെ ഫിറോസ്’ എന്നാണ് മുസ്‍ലിം യൂത്ത് ലീഗ് പുറത്തിറക്കിയ വീഡിയോയുടെ ഉള്ളടക്കം.

Post a Comment

0 Comments