Flash News

6/recent/ticker-posts

കോൺഗ്രസ് സാധ്യത പട്ടിക കല്‍പറ്റയില്‍ ടി.സിദ്ദിഖ്, പൊന്നാനിയില്‍ എ.എം.രോഹിത്; കോണ്‍ഗ്രസ് അന്തിമ സാധ്യത പട്ടിക

Views
കോൺഗ്രസ് സാധ്യത പട്ടിക കല്‍പറ്റയില്‍ ടി.സിദ്ദിഖ്, പൊന്നാനിയില്‍ എ.എം.രോഹിത്; കോണ്‍ഗ്രസ് അന്തിമ സാധ്യത പട്ടിക.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ അന്തിമ സാധ്യത പട്ടിക പുറത്ത് വന്നു. കല്‍പ്പറ്റയില്‍ ടി.സിദ്ദിഖും പൊന്നാനിയില്‍ എ.എം.രോഹിതും മത്സരിച്ചേക്കും. 21 സിറ്റിങ് എംഎല്‍എമാരില്‍ 20 പേരും അവരുടെ മണ്ഡലങ്ങളില്‍ തന്നെ തുടരും.

സാധ്യതപട്ടികയില്‍ ഉള്‍പ്പെട്ട ചിലര്‍ ഇവരാണ്..

വൈക്കം- പി.ആര്‍.സോന
മാനന്തവാടി-പി.കെ.ജയലക്ഷ്മി
കല്‍പ്പറ്റ- ടി.സിദ്ദിഖ്
പൊന്നാനി-എ.എം.രോഹിത്
തരൂര്‍- കെ.എ.ഷീബ
നിലമ്പൂര്‍-വി.വി.പ്രകാശ്
തൃശ്ശൂര്‍-പദ്മജ വേണുഗോപാല്‍
ഇരിക്കൂര്‍-സജീവ് ജോസഫ്/സോണി സെബാസ്റ്റിയന്‍
ചാലക്കുടി-മാത്യുകുഴല്‍നാടന്‍
കഴക്കൂട്ടം-ജെ.എസ്.അഖില്‍
ഉദുമ-ബാലകൃഷ്ണന്‍ പെരിയ
കൊച്ചി-ടോണി ചമ്മിണി
പട്ടാമ്പി- കെ.എസ്.ബി.എ തങ്ങള്‍
കൊടുങ്ങല്ലൂര്‍-സി.എസ്.ശ്രീനിവാസന്‍
കൊയിലാണ്ടി-കെ.പി.അനില്‍ കുമാര്‍/എന്‍.സുബ്രഹ്മണ്യന്


Post a Comment

0 Comments