Flash News

6/recent/ticker-posts

ഫിറോസിക്ക വരില്ലേ, കെ.ടി ജലീലിനോട് കുഞ്ഞ്, പൊട്ടിച്ചിരിച്ച് മന്ത്രി

Views
എടപ്പാൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമാശകളും  അബദ്ധങ്ങളും പതിവാണ്. മലപ്പുറം ജില്ലയിൽ കണ്ണൂരിൽ നിന്ന് ഇന്ന്  അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ പുറത്തുവരുന്നത്.  തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഞ്ഞിനെ എടുത്ത ജലീലിനോട് വളരെ നിഷ്കളങ്കമായി കുഞ്ഞ് ചോദിക്കുന്ന ചോദ്യമുണ്ട് "ഫിറോസ് ഇക്ക വരില്ലേ...?!'' എന്ന്.

വീഡിയോ കാണുക 👇



 തവനൂരിൽ ജലീലിന് എതിരാളിയായാണ് ഫിറോസ് കുന്നുംപറമ്പിൽ
മത്സരികുന്നത്.

    ''ആരാ നമ്മുടെ സ്ഥാനാർഥി...? എന്നു ചോദിക്കുമ്പോൾ 'ഫിറോസ് ' എന്നാണ് കുട്ടി ചിരിച്ചു പറയുന്നത് . എന്നാൽ കുട്ടിയുടെ ഉത്തരത്തെ പൊട്ടിച്ചിരിയോടെയാണ് മന്ത്രി വരവേൽക്കുന്നത്. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി..!കുട്ടിയുടെ ഉത്തരത്തിന് പൊട്ടിച്ചിരിയോടെയാണ് മന്ത്രി കെ ടി ജലീൽ പ്രതികരിച്ചത്.


Post a Comment

0 Comments