Flash News

6/recent/ticker-posts

മമത ബാനര്‍ജിക്ക് നേരെ ആക്രമണം

Views


നന്ദിഗ്രാമിലെ പ്രചാരണത്തിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നേരെ ആക്രമണം. കാലിന് പരിക്കേറ്റു. നിലത്തുവീഴുന്നതിനിടെ മുഖത്തും പരിക്കേറ്റു. പ്രചാരണം വെട്ടിച്ചുരുക്കി മമത കൊൽക്കത്തയിലേക്ക് മടങ്ങി.

നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോയതായിരുന്നു മമത. കാറിലേക്ക് കയറുന്നതിനിടെ നാലോ അഞ്ചോ പുരുഷന്മാര്‍ വന്ന് തള്ളുകയായിരുന്നുവെന്ന് മമത പറഞ്ഞു.



Post a Comment

0 Comments