Flash News

6/recent/ticker-posts

മുസ്ലിം ലീഗ് സ്ഥാനാർത്ഥി വേങ്ങര പി കെ കുഞ്ഞാലിക്കുട്ടി മഞ്ചേശ്വരത്ത് എ.കെ.എം അഷ്‌റഫ്- കാസർകോട് എൻ.എ നെല്ലിക്കുന്ന്.

Views
മുസ്ലിം ലീഗ് സ്ഥാനാർത്ഥി വേങ്ങര പി കെ കുഞ്ഞാലിക്കുട്ടി മഞ്ചേശ്വരത്ത് എ.കെ.എം അഷ്‌റഫ്- കാസർകോട് എൻ.എ നെല്ലിക്കുന്ന്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
മഞ്ചേശ്വരത്ത് എകെഎം അഷറഫും കാസർകോട് എൻ.എ നെല്ലിക്കുന്നും മത്സരിക്കും.
  🔹പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നു👇 .


മലപ്പുറം ലോക്‌സഭാ സ്ഥാനാര്‍ത്ഥി : എം.പി. അബ്ദുസ്സമദ് സമദാനി
ഒഴിവ് വരുന്ന രാജ്യ സഭ സീറ്റിലേക്ക്: പി.വി. 
അബ്ദുല്‍ വഹാബ് 


1. മഞ്ചേശ്വരം : എ.കെ.എം. അഷ്റഫ്
2. കാസറഗോഡ് : ടി.ഇ. അബ്ദുല്ല 
3. അഴീക്കോട് : കെ.എം ഷാജി
4. കൂത്തുപറമ്പ് : പൊട്ടന്‍കണ്ടി അബ്ദുള്ള
5. കുറ്റ്യാടി : പാറക്കല്‍ അബ്ദുള്ള
6. കോഴിക്കോട് സൗത്ത് : അഡ്വ. നൂര്‍ബീന
   റഷീദ് 
7. കുന്ദമംഗലം : ദിനേഷ് പെരുമണ്ണ                    
    (യു.ഡി.എഫ്‌സ്വതന്ത്രന്‍)
8. തിരുവമ്പാടി : സി.പി. ചെറിയ മുഹമ്മദ്
9. മലപ്പുറം  : പി. ഉബൈദുല്ല
10. വള്ളിക്കുന്ന് : പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ 
11. കൊണ്ടോട്ടി : ടി.വി. ഇബ്രാഹിം
12. ഏറനാട്  : പി. കെ ബഷീര്‍
13. മഞ്ചേരി  : അഡ്വ. യു.എ. ലത്തീഫ് 
14. പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം 
15. താനൂര്‍ : പി.കെ. ഫിറോസ്
16. കോട്ടക്കല്‍ : കെ.കെ. ആബിദ് ഹുസൈന്‍           തങ്ങള്‍
17. മങ്കട : മഞ്ഞളാംകുഴി അലി
18. വേങ്ങര : പി.കെ. കുഞ്ഞാലിക്കുട്ടി
19. തിരൂര്‍ : കുറുക്കോളി മൊയ്ദീന്‍  
20. ഗുരുവായൂര്‍ : അഡ്വ. കെ.എന്‍.എ. ഖാദര്‍
21. തിരൂരങ്ങാടി : കെ.പി.എ. മജീദ് 
22. മണ്ണാര്‍ക്കാട് : അഡ്വ. എന്‍. ഷംസുദ്ദീന്‍ 
23. കളമശ്ശേരി : അഡ്വ. വി.ഇ. ഗഫൂര്‍ 
24. കൊടുവള്ളി : ഡോ. എം.കെ. മുനീര്‍ 
25. കോങ്ങാട് : യു.സി. രാമന്‍ 
26. പുനലൂര്‍/ ചടയമംഗലം : പിന്നീട് പ്രഖ്യാപിക്കും 
27. പേരാമ്പ്ര : പിന്നീട് പ്രഖ്യാപിക്കും






Post a Comment

0 Comments